Surprise Me!

ഭാര്യയേയും മകളേയും കൊല്ലാൻ ഒത്താശ | Oneindia Malayalam

2019-10-07 5,844 Dailymotion

Koodathai case : latest news
കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഷാജുവിന്റെ ഭാര്യ സിലിയേയും പത്ത് മാസം മാത്രം പ്രായമുളള മകളേയും കൊലപ്പെടുത്താന്‍ താന്‍ ജോളിക്ക് ഒത്താശ ചെയ്തു എന്നാണ് ഷാജു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.